മാസങ്ങളോളം നീണ്ട ഒരുക്കങ്ങൾക്ക് ശേഷം ചണ്ഡീഗഢ് ഇന്ന് ചരിത്ര മുഹൂർത്തത്തിലേക്ക്. നഗരം മുഴുവൻ ചുവന്ന പതാകകളിലും കലാനിർമ്മിതികളിലും നിറഞ്ഞു. അടുത്ത നാല് ദിവസം മുഴുവൻ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസാണ്.പ്രതിനിധികൾ...
കൊച്ചി: കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രകാരം, ബംഗാൾ ഉൾക്കടലിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ മൂന്ന് ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് കാലവർഷം പൂർണ്ണമായും പിന്മാറുന്നതിന് മുമ്പ് തന്നെ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്ന്...
കാക്കനാട് – VSNL വഴി നിലംപതിഞ്ഞി മുകളിലേക്ക് പോകുന്ന ഇൻഫോപാർക്കിന്റെ പ്രധാന റോഡ് തകർന്ന അവസ്ഥയിൽ. ഗ്യാസ് ലൈൻ ഇടുന്നതിനിടെ BMBC നിലവാരത്തിൽ നിർമ്മിച്ചിരുന്ന റോഡ് മുഴുവനും കുഴികൾ ആയി...
ശബരിമല:മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനായതിനാലാണ് അയ്യപ്പസംഗമത്തിൽ നിന്ന് അയ്യപ്പന്റെ പ്രതിമ സ്വീകരിച്ചതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. “ഭക്തനല്ലെങ്കിൽ തനിക്ക് അത് വേണ്ടെന്ന് മുഖ്യമന്ത്രി പറയുമായിരുന്നില്ല. അദ്ദേഹത്തിന്റെ മനസിൽ...
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ...
എറണാകുളം: വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് മാർച്ച് നടത്തിയ എംപിമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച് നടത്തി.സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ മാർച്ച് ഉദ്ഘാടനം...
ഓഗസ്റ്റ് 12, 2025ഇന്ത്യയിലെ ആദ്യ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (AISF) ഇന്ന് 89-ാം സ്ഥാപകദിനം ആഘോഷിക്കുന്നു. 1936 ഓഗസ്റ്റ് 12-ന് രൂപീകൃതമായ എഐഎസ്എഫ്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദേശീയ...
നാരായണപൂർ :ബജരംഗ്ദൽ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തത് വിമർശിച്ചുകൊണ്ട് സിപിഐ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. നാരായൺപൂർ ജില്ലയിലെ സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബജരംഗ്ദലിനെതിരെ പരാതി നൽകിയ ആദിവാസി പെൺകുട്ടികൾക്കും,...
🗓️ 2020 ഓഗസ്റ്റ് 6 → 2025 ഓഗസ്റ്റ് 6 അഞ്ചാം വാർഷികം
2020-ൽ ആഗസ്റ്റ് 6-ന് രാത്രി ഇടുക്കിയിലെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ താമസിച്ച ലയങ്ങളാണ്...
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ( ചൊവ്വാഴ്ച) മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
അത്യന്തം സുരക്ഷിതമായി കരുതപ്പെടുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത് അതിസംബന്ധമായ സുരക്ഷാ വീഴ്ചകള്‍ പുറത്തുവന്നിരിക്കുകയാണ്. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത്, പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച...
മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീട് ഒന്നിന് ₹26,95,000 രൂപ ചെലവെന്ന് റവന്യൂ മന്ത്രി കെ. രാജൻ ഫേസ്ബുക്കിൽ അറിയിച്ചു. ജി.എസ്.ടി, 3–5 വർഷം മെയിന്റനൻസ് ചാർജുകൾ എന്നിവയടക്കം ആണ്...
മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകനായ അൻസിൽ (38) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുൻസൂചനകളൊന്നുമില്ലാതെ രോഗാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച അൻസിലിന്റെ മരണത്തിൽ സംശയമുണർന്നു കൊണ്ടാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട്...