Prime News Age

പതിനെട്ടാം ലോക്സഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം:

ഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. നാളെയാണ് കേന്ദ്രബജറ്റ്. സാമ്ബത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും. ഇന്ന് മുതല്‍ ആഗസ്റ്റ് 12 വരെയാണ് പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത്....

കേരളത്തിന് 24 ,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കുക, ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിനു ബി.എസ്.എൽ 3 പദവി നൽകുക : അഡ്വ. പി സന്തോഷ്‌കുമാർ എം.പി

കേരളത്തിന് 24 000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിട്യൂട്ടിനു ബി.എസ്.എൽ 3 അഥവാ ബയോ സേഫ്റ്റി ലെവൽ 3 പദവി ഉടനെ നൽകണം എന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ്...

അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ:

കർണാടകയിലെ മണ്ണിടിച്ചിൽ; അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ ഡ്രൈവർ അർജുനെ കണ്ടെത്താനായി രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി. രക്ഷാപ്രവർത്തനത്തിന്‍റെ ആറാം ദിവസത്തിലാണ് മേജർ അഭിഷേകിന്‍റെ നേതൃത്വത്തില്‍ 40 അംഗ സംഘമെത്തിയത്....

നിപ്പ മരണം മുൻകരുതൽ എടുക്കേണ്ടത് എങ്ങനെ?

കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച് ചികത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ആറു വർഷം മുൻപ് 2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ സ്ഥിരീകരിക്കുന്നത്. ഭയമല്ല മുൻകരുതലാണ് രോഗത്തിൽ നിന്നും രക്ഷിക്കുന്നത്. മുൻകരുതൽ...

നിപ ബാധിച്ച കുഞ്ഞുമകൻ ഇനി ഓർമ്മകളിൽ മാത്രമായി..

മലപ്പുറം: ഞായറാഴ്ച രാവിലെയും അവനെക്കുറിച്ച് പ്രതീക്ഷയുള്ള മറുപടികൾ ആയിരുന്നു ആരോഗ്യ വകുപ്പ് നൽകിയത് നിപ ബാധിച്ച 14 കാരന് രോഗചികിത്സയ്ക്ക് ആവശ്യമായ മോണോക്ളോണൽ ആന്റിബോഡി പൂനെ വൈറോളജി ലാബിൽ നിന്നും എത്തിയപ്പോഴേക്കും അവൻ വിട...

റിട്ടയർമെൻ്റ് പ്രായം കഴിഞ്ഞവർ തുടരുന്നത് അനുവദിക്കില്ല : എൻ അരുൺ

റിട്ടയർമെൻ്റ് പ്രായം കഴിഞ്ഞവർ തസ്തികകളിൽ തുടരുന്നത് അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ പറഞ്ഞു.പല പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപറേഷനുകൾ ഉൾപ്പടെയുള്ള ഇടങ്ങളിലും റിട്ടയർമെൻറ് കഴിഞ്ഞ നിരവധി പേർ വിവിധ കാരണങ്ങൾ പറഞ്ഞ്...

ആസിഫ് അലി ഇനി ‘കുതിച്ചുപായും’; ദുബായിലെ ആഡംബര ഉല്ലാസനൗകയ്ക്ക്‌ നടന്റെ പേര് നല്‍കി.

നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മറ്റിയത്. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട...

എസ്‌എഫ്‌ഐക്കെതിരെ വിമര്‍ശനം:

കണ്ണൂര്‍: എസ്‌എഫ്‌ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍ എസ്‌എഫ് ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് വിമര്‍ശനം. എസ്‌എഫ്‌ഐ ആത്മാര്‍ത്ഥമായ സ്വയം വിമര്‍ശനം നടത്തേണ്ട കാലമാണിതെന്നാണ് ബെന്യാമിന്റെ വിമര്‍ശനം. മുന്‍കാലങ്ങളില്‍...

പൊതുപ്രവർത്തനത്തിനുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക്:

പൊതുപ്രവർത്തനത്തിനുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക്

നിപ; സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്. പുനേയില്‍ നിന്നുള്ള ആൻ്റിബോഡി മരുന്ന് ഇന്നെത്തും. രണ്ടു പേരുടെ കൂടി സാമ്ബിള്‍ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി പറഞ്ഞു. 246 പേർ...

ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ;

മീനാക്ഷി ദിലീപിന്‍റെ ബിരുദദാന ചടങ്ങിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. മീനാക്ഷി ഗോപാലകൃഷ്ണൻ എന്നു പേരു വിളിക്കുന്പോള്‍ ബിരുദം സ്വീകരിക്കാനായി എത്തുന്ന മീനാക്ഷിയെ...

- A word from our sponsors -

spot_img

Follow us