Prime News Age

സി അച്യുതമേനോൻ നവ കേരളത്തിന്റെ ശില്പി:കേരള ചരിത്രം മാറ്റി എഴുതിയ ഭൂപരിഷ്കരണം.

തിരു-കൊച്ചിയുടെയും കേരളത്തിന്റെയും ചരിത്രത്തിൽ ഒരു മന്ത്രിസഭ ആദ്യമായി കാലാവധി പൂർത്തിയാക്കുന്നത് സി അച്യുതമേനോൻ്റെ ഭരണകാലത്താണ്. വ്യത്യസ്തമായ കാരണങ്ങൾകൊണ്ട് വ്യത്യസ്തമായ സാഹചര്യങ്ങളിൽ അതിനുമുമ്പ് ഉണ്ടായിട്ടുള്ള എല്ലാ മന്ത്രിസഭകളും കാലാവധി പൂർത്തിയാക്കാതെ അധികാരത്തിൽനിന്നു പുറത്താവുകയാണുണ്ടായത്. 1957ലെ...

20 കോടി തട്ടിയ ധന്യ മോഹനൻ കീഴടങ്ങി:

കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 20 കോടി രൂപ തട്ടിയ പ്രതി ധന്യ മോഹനൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക്...

നീതി ആയോഗ് യോഗം ഇന്ന്; മമത ബാനര്‍ജി ഒഴികെ ഇന്ത്യസഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല

ന്യൂ‍ഡല്‍‌ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് ഇന്ന് ചേരും. എൻ ഡി എ സഖ്യത്തിലെ മുഖ്യമന്ത്രിമാരെല്ലാം യോഗത്തില്‍ പങ്കെടുക്കും. ബജറ്റില്‍ അവഗണന എന്നാരോപിച്ച്‌ ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്ക്കരിക്കുമെന്നാണ് വിവരം....

കേന്ദ്ര ബജറ്റിനെതിരെ വ്യാപക പ്രതിഷേധം:

കോലഞ്ചേരി :സിപിഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രം അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് കോലഞ്ചേരി ടൗണിൽ പ്രതിഷേധ ജാഥയും പൊതുസമ്മേളനവും നടന്നു. ജില്ല കമ്മിറ്റി അംഗം കിഷിത ജോർജ് അധ്യക്ഷത...

തൃക്കളത്തൂർ സർവ്വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് എതിരില്ല:

എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതി അംഗങ്ങൾ കെ .എസ് .അനി ൽകുമാർ, എം .ടി .എൽദോസ്, കെ. കെ .കുട്ടപ്പൻ, ജോസ് തോമസ്, വി. എൻ. പ്രമോദ്, സി. കെ. സജീവ്, കെ സുഭദ്ര,...

കോതമംഗലത്ത് 3പേർക്ക് H1N1 പനി.

കോതമംഗലത്ത് 3പേർക്ക് H1N1 പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്.രണ്ട് ബാങ്ക് ജീവനക്കാർക്കും ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയ്ക്കുമാണ് പനി സ്ഥിരീകരിച്ചത്.ഇതോടെ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.പ്രാഥമികമായി നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലൂടെയാണ് ഇവരുടെ രോഗബാധ കണ്ടെത്തിയത്.ബാങ്കിലെ മറ്റ്...

മുലപ്പാൽ ദാനം മഹാദാനം

മുലപ്പാൽ ദാനത്തിലൂടെ കേരളത്തിന് ആദരവ് ഏറ്റുവാങ്ങിയ എറണാകുളം പെരുമ്പാവൂർ സ്വദേശിനി ഹന്ന ഷിന്റൊയെ കുറിച്ചുള്ള ഡോക്യുമെന്ററി കേരള രാജേന്ദ്ര ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടം പിടിച്ചു. മുലപ്പാൽ ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഹന്നയുടെ...

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഇളവുകള്‍ക്ക് മുൻകാല പ്രാബല്യം; അധികം നല്‍കിയ തുക തിരികെ കിട്ടുമെന്ന് മന്ത്രി.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നേരത്തെ ഫീസ് അടച്ചവർ നല്‍കിയ അധിക തുക തിരിച്ചു കിട്ടുമോ എന്ന ചോദ്യമുയർന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തി മന്ത്രി എം.ബി. രാജേഷ്. കെട്ടിട...

തായ്ക്കോണ്ട സംസ്ഥാന ഗോൾഡ് മെഡലിസ്റ്റ്. അബി സുഭാഷിന് ജന്മനാടിന്റെ സ്നേഹാ അനുമോദനങ്ങൾ :

മൂവാറ്റുപുഴ:മലപ്പുറം താനൂര് എം ഇ എസ് സ്കൂളിൽ വച്ച് നടന്ന തായ്ക്കോണ്ട ഫൈറ്റിംഗ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായ അബി സുഭാഷിന് CPI - AlYF - തൃക്കളത്തൂരിൻ്റ...

ലോറി അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് പോലീസ്,.

അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തി. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ്...

തൃശ്ശൂര് സ്വർണാഭരണങ്ങള്‍ കവർന്നു.

തൃശ്ശൂർ: സ്വർണാഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലെത്തിയ സംഘം 637 ഗ്രാം സ്വർണാഭരണങ്ങള്‍ കവർന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ രണ്ടുപേർക്ക് കുത്തേറ്റു. കവർച്ചക്കാരില്‍ ഒരാളെ സ്വർണവുമായെത്തിയവർ പിടികൂടി. നഗരമധ്യത്തില്‍ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം. പറവൂർ സ്വദേശി അഷ്കറിന്റെ...

മെട്രോ റെയിൽ മൂവാറ്റുപുഴക്ക് നീട്ടണം.

മൂവാറ്റുപുഴ :കൊച്ചി മെട്രോ റെയിൽ മൂവാറ്റുപുഴക്കു നീട്ടണമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർക്ക് എം.എൽ.എ കത്ത് നൽകി. ജില്ലയുടെ കാർഷിക കേന്ദ്രമായ കിഴക്കൻ...

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ എന്തൊക്കെ? ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറംലോകമറിയും:

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു പുറത്തുവിടും. 5 വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറംലോകം അറിയുക. ഇന്നു വൈകിട്ട് നാലു...

ഓണത്തിന് സൗജന്യ കിറ്റ്

തിരുവനന്തപുരം: ഓണത്തിന് എ എ വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റും മുഴുവൻ റേഷൻ കാർഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ പഞ്ചസാരയും വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി എ എ വൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ്...

- A word from our sponsors -

spot_img

Follow us