ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി അപലപിച്ചു. ന്യൂസ് 18 കേരളം ചാനലിലെ...
മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വിസ്തൃതവും കൂടുതൽ ജന സംഖ്യയുമുളള പായിപ്ര ഗ്രാമ പഞ്ചായത്തിൽ പടർന്ന് പന്തലിക്കുന്ന പ്ലൈവുഡ് കമ്പനികൾക്ക് എതിരെ സി.പി.എം. രംഗത്ത്. നിരവധി ജനകീയ സമരം നടന്നെങ്കിലും അതൊന്നും മുഖവിലക്ക് എടുക്കാതെ...
സംവിധായകൻ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര പൊലീസിൽ പരാതി നൽകി. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ്...
കേരളത്തിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴക്കും ഇടി മിന്നലിനും സാധ്യത. ചക്രവാതച്ചുഴിയുടെയും ശക്തിയേറിയ ന്യൂനമർദ്ദത്തിന്റെയും ഫലമായാണ് മഴ കനക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ശക്തമായ...
കണ്ണൂരിൽ നിപ്പ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട്ടെ ലാബിൽ നിന്നും ലഭിച്ചു സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവായത്. വെള്ളിയാഴ്ചയാണ് മാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 2 പേരെയാണ്...
'അമ്മ' നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചു. പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും ജയൻ ചേർത്തല പ്രതികരിച്ചു. അധികം വൈകാതെ എക്‌സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയൻ ചേർത്തല...
കോതമംഗലം: സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 339-ാം മത് കോതമംഗലം തീർത്ഥാടനത്തിൻ്റെ വിജയത്തിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ 10 വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി....
മൂവാറ്റുപുഴ: കടാതിയിൽ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.
കടാതി മംഗലത്ത് വീട്ടിൽ സഹോദരങ്ങളായ കിഷോറും, നവീനും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെച്ചത്.വയറിനു വെടിയേറ്റ നവീൻഎറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ...
കോലഞ്ചേരി: കേരള മഹിളാ സംഘം കുന്നത്തുനാട് മണ്ഡലം ക്യാമ്പ് കോലഞ്ചേരിയിൽ നടന്നു. കേരള മഹിളാ സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ജയ അരുൺകുമാർ ഉദ്ഘാടനം നിർവഹിച്ചു . മഹിളാ സംഘം സംസ്ഥാന...
ആലുവ: കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിലെ ബോർഡ് ഡയറക്ടർമാരുടെ ഏകസംഘടനയായ കേരള സഹകരണ വേദി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ബോർഡ് മെമ്പർമാർക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള സഹകരണ ഭേദഗതി നിയമം...
അപകടം വിതയ്ക്കുന്ന ഒൺലൈൻ ലോൺ ആപ്പുകളെ കരുതിയിരിക്കുക. ജാഗ്രത കാണിച്ചില്ലെങ്കിൽ ജീവിതം തന്നെ തകരും. മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോൺ...
പെരുമ്പാവൂർ : കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ ' റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആൻ്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിൻ്റെ മതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം...
മുവാറ്റുപുഴ : തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിനായി മുവാറ്റുപുഴ നഗരസഭയിൽ പര്യടനം നടത്തി. പുളിഞ്ചോട് ജംഗ്ഷനിൽ നഗരസഭ ചെയർമാൻ പി.പി എൽദോസ്...
സപ്ലൈകോയിൽ 13 ഇനങ്ങൾക്ക് സബ്സിഡി
ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയർ
1,500 കൺസ്യൂമർ ഫെഡ് ചന്തകൾ
ഖാദിക്ക് 30 ശതമാനം റിബേറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ എഎ വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും...