കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...
കേരളത്തിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ നടന്ന സംഭവങ്ങളെക്കുറിച്ച്...
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാമെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക്...
മാർ തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ( ഹരിതചട്ടം ) പാലിച്ചു നടപ്പിലാക്കുന്നതിന് കോതമംഗലം നഗരസഭ തീരുമാനിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാൾ കൊടിയേറി. മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളാണ് ഈ...
ഹോട്ടലിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ജീവപര്യന്തം തടവിനുള്ള IPC 376 (ബലാത്സംഗം) എന്നിവ ചുമത്തി, പൊലീസ് അറസ്റ്റ് നടപടികൾ തുടങ്ങി. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ്...
മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കായികമേള നിർമല കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെട്ടു. മൂവാറ്റുപുഴ എസ് എച്ച് ബേസിൽ തോമസ് കായികമേള ഉദ്ഘാടനം ചെയ്തു. നിർമ്മല കോളേജ് പ്രിൻസിപ്പാൾ ഡോ....
തൃശൂർ: കയ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ തള്ളിയ നിലയിൽ കണ്ടെത്തി. മരിച്ചത് കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ്. തിങ്കളാഴ്ച കയ്പമംഗലത്തെ ഒരു സ്വകാര്യ ആംബുലൻസ് സർവീസിന് വണ്ടി അപകടത്തിൽപ്പെട്ടയാളെ...
കല്ലൂർക്കാട്: എഫ്എച്ച്സി കല്ലൂർക്കാടിന്റെ നേതൃത്വത്തിൽ ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും ബോധവത്കരണവും കല്ലൂർക്കാട് കെ.എ.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അരുൺ എം. ശശി മലേറിയ,...
കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ രൂപീകരണവും രണ്ടു ചക്രവാത ചുഴി സജീവമാവുന്നതിനാൽ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 7 ജില്ലകളിൽ (എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്,...
മഴുവന്നൂർ: സി പി ഐ മഴുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോഡി നെല്ലാട് വീട്ടൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ സി പി ഐ സംസ്ഥാന കൺട്രോൾ കമ്മിറ്റി സെക്രട്ടറി...
കോതമംഗലം ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 46ആമത്തെ വാർഷികം മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുകയുണ്ടായി. അഭി. എലിയാസ് മോർ യുലിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ച...
മൂവാറ്റുപുഴ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനാചരണം എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ 33 ശാഖകളിലും വിപുലമായ പരിപാടികളോടെ ആചരിച്ചു. ശാഖകളിൽ സമൂഹപ്രാർത്ഥനയും ഉപവാസവും പ്രഭാഷണവും അന്നദാനവും ഗുരുദേവ കീർത്തനാലാപനവും നടന്നു. യൂണിയൻ ആസ്ഥാനത്തെ...
മൂവാറ്റുപുഴ: ലൈറ്റ് ആന്റ് സൗണ്ട് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ വൈസ്മെന്റ് ടവേഴ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ എംഎല്‍എസ്എ പ്രസിഡന്റ് ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ...