Prime News Age

തോപ്പിൽ ഭാസിതീയറ്റർ തുറന്നു

തൃക്കളത്തൂർ: തൃക്കളത്തൂർ റിയൽ വ്യൂ ക്രിയേഷൻസിൻ്റെ തോപ്പിൽ ഭാസി തീയറ്റർ നാടക സംവിധായകൻ എൽദോസ് യോഹന്നാൻ ഉദ്ഘാടനം ചെയ്തു. നാടക പരിശീലനത്തിനും അവതരണത്തിനും ഗവേഷണത്തിനുമായാണ് റിയൽ വ്യൂ ക്രിയേഷൻസിൻ്റെ നേതൃത്വത്തിൽ തോപ്പിൽ ഭാസി...

വാണിജ്യ പാചകവാതക വില വീണ്ടും ഉയർന്ന് 16.50 രൂപ വർധിച്ചു

ഇന്ത്യയിലെ പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലിണ്ടറിന്റെ വില 16 രൂപ 50 പൈസ വർധിപ്പിച്ചെന്നും ഇത് ഇന്നു മുതൽ പ്രാബല്യത്തിൽ വരും എന്നും എണ്ണക്കമ്പനികൾ അറിയിച്ചു. വാണിജ്യ സിലിണ്ടർ:പുതുക്കിയ വിലയാണ് നിലവിൽ...

ഡിസംബർ മുതൽ കെഎസ്ഇബിയിൽ പുതിയ മാറ്റങ്ങൾ: ഉപഭോക്താക്കൾക്ക് അറിയേണ്ട 7 പ്രധാന കാര്യങ്ങൾ

ഡിസംബർ ആരംഭിച്ചിരിക്കെ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (കെഎസ്ഇബി) സേവനങ്ങളിൽ വലിയ മാറ്റങ്ങൾ നടപ്പാക്കി. ഇപ്പോൾ മുതൽ ഏറ്റവും പ്രധാനപ്പെട്ട ചില സേവനങ്ങൾ ഓൺലൈനായി മാത്രമായിരിക്കും ലഭ്യമാകുക. ഉപഭോക്താക്കളുടെ സൗകര്യവും സേവനത്തിന്റെ സുതാര്യതയും...

പായിപ്ര ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ രാജി എൽഡിഎഫ് ഉം യുഡിഎഫ് ഉം പ്രതിസന്ധിയിലാകും.

പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം സിപിഐയിലെ ദീപ റോയ് രാജിവച്ചതോടുകൂടി പ്രസിഡൻറ് പദവി വീണ്ടും യുഡിഎഫിലേക്ക് എത്തുകയാണ്.ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള തുക വാങ്ങിക്കൊണ്ട് ആയിരത്തി അറുനൂറ് സ്ക്വയർ ഫീറ്റിന്റെ വീട്...

കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണക്കേസ്; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കളക്ടറോടാണ് തെരഞ്ഞെടുപ്പ്_ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന...

പാലക്കാട്ടെ ഹോട്ടൽപരിശോധന: രാഹുൽമാങ്കൂട്ടത്തിൽ പറഞ്ഞതൊന്നും സത്യമല്ലെന്ന് എം വി ഗോവിന്ദൻ

പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞതൊന്നും സത്യമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.അദ്ദേഹം പറഞ്ഞതെല്ലാം കളവാണെന്ന്...

സ്ത്രീധന പീഡനം: കോളജ് അധ്യാപിക ജീവനൊടുക്കി നാഗർകോവിൽ

നാഗർകോവിൽ: സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളജ് അധ്യാപിക ശ്രുതിയെ (25) നാഗർകോവിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പിറവന്തൂർ സ്വദേശിനിയായ ശ്രുതി 6 മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡിലെ ജീവനക്കാരനായ...

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ 5 മരണം

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം കാറും ലോറിയും തമ്മിലുണ്ടായ ശക്തമായ കൂട്ടിയിടിയിൽ അഞ്ചുപേർ മരിച്ചു. മരിച്ചവർ കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്സൽ, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്ണു...

തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് നിരോധിച്ച് കേന്ദ്രസർക്കാർ

തൃശ്ശൂർ പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട് തേക്കിൻകാട് മൈതാനിയിൽ നടത്താനാകാത്ത വിധത്തിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മൂന്നു പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, അഞ്ച് നിബന്ധനകൾ പാലിക്കേണ്ട സാഹചര്യമുണ്ടായാൽ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടി...

ഡോ. പി. സരിൻ ഇടത് സ്വതന്ത്രനായി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു; കോൺഗ്രസ്സിനെ ഞെട്ടിച്ച നീക്കം

കോൺഗ്രസ്സിനെ ഞെട്ടിച്ചുകൊണ്ട് കെപിസിസി സമൂഹ മാധ്യമ കൺവീനറായിരുന്ന ഡോ പി.സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായാണ് സരിൻ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപം നാളെ ഉണ്ടാകും എന്നാണ് വിവരം....

മൂവാറ്റുപുഴ കൊലപാതക കേസ്: അസം സ്വദേശിയായ ബബുൾ ഹുസൈനെ ഭാര്യ കൊലപ്പെടുത്തിയതായി തെളിവെടുപ്പ്, പ്രതി പിടിയിൽ

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അസം സ്വദേശിയുടെ കൊലപാതക കേസിൽ ഭാര്യയായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബബുൾ ഹുസൈൻ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൈദ കാത്തും (ജയതാ കാത്തും) നെ...

കുടിവെള്ള പൈപ്പ് പൊട്ടി; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ റോഡിലെ ഗര്‍ത്തത്തില്‍ മുട്ടുകുത്തി പ്രതിഷേധം

മൂവാറ്റുപുഴ :വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത ഉദ്യോഗസ്ഥ നടപടിക്കെതിരെ നഗരത്തിലെ റോഡില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട ഗര്‍ത്തത്തില്‍ മുട്ടുകുത്തി നിന്ന് പ്രതിഷേധ സമരം നടത്തി.നഗരത്തില്‍ പല...

ചൂരൽമല ദുരന്തം: സഹായം വൈകുന്നതിൽ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

ചൂരൽമല ദുരന്തത്തിൽ സഹായം ലഭിക്കാൻ ഉണ്ടാകുന്ന വൈകി​ൽക്കുറിച്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളെ പുനർവികസിപ്പിക്കാനുള്ള പ്രയത്നങ്ങൾ എന്തുകൊണ്ടാണ് നീണ്ടുപോകുന്നതെന്ന് കോടതി ചോദിച്ചു. ദുരിതബാധിതർക്കായി വേണ്ട...

മൂവാറ്റുപുഴ ഉപജില്ല വിദ്യാരംഗം – മോഹൻദാസ് സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച മൂവാറ്റുപുഴ  ഉപജില്ലാ സർഗോത്സവം 2024ൻ്റെ ഉദ്ഘാടനം ചരിത്രകാരൻ മോഹൻദാസ് സൂര്യനാരായണൻ നിർവ്വഹിച്ചു. സ്കൂളിൽ പോകുന്നത് ആഹ്ലാദവും അധ്യാപകരെ കാണുന്നത് സന്തോഷവും പകരുന്ന അനുഭവമാകുമ്പോഴാണ് വിദ്യാഭ്യാസം...

- A word from our sponsors -

spot_img

Follow us