സംവാദങ്ങളെ സംഗീ തം പോലെ ആസ്വദിച്ച നേതാവാ യിരുന്നു കാനം രാജേന്ദ്രനെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സി പി ഐ എറണാകുളം...
കോലഞ്ചേരി: യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രഖ്യാപിച്ചു. നിലവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയാണ് ബിഷപ്പ് ജോസപ് മാർ ഗ്രീഗോറിയോസ്. സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീട് നടക്കും.
മുളന്തുരുത്തി...
മുവാറ്റുപുഴ: മുവാറ്റുപുഴയാറിന്റെ മുറികല്ല് ഭാഗത്ത് നിന്ന് മധ്യവയസ്കന്റെ മൃതദേഹം ഇന്ന് രാവിലെ (2024 ഡിസംബർ 7) കണ്ടെത്തിയതായി റിപ്പോർട്ട്.
ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മൃതദേഹത്തെക്കുറിച്ച് വിവരം അറിയാവുന്നവർ...
എലത്തൂർ ഡിപ്പോയിൽനിന്ന് ചോർന്ന ഡീസൽ മണ്ണിൽ കലർന്ന ഭാഗങ്ങളിൽ അതിൻ്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കും. മണ്ണിൽ കലർന്നഭാഗത്ത് ഭൂഗർഭജലത്തിലേക്ക് ഡീസലിൻ്റെ അംശം ഇറങ്ങുമെന്ന് സി.ഡബ്ള്യു.ആർ.ഡി.എം. ഇക്കോളജി ആൻഡ് എൻവയൺമെന്റൽ സയന്റിസ്റ്റ് ഡോ....
സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ നടക്കും. കോട്ടയത്ത് കാനത്തിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് അനുസ്മരണ...
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത...
നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് അറസ്റ്റിൽ. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരായപ്പോഴാണ് സിദ്ദിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോൺമെന്റ്...
AIYF കുന്നത്തുനാട് മണ്ഡലം കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ജില്ല എക്സിക്യൂട്ടീവ് അംഗം ബേസിൽ ജോൺ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ ഇതിലുമധികം ശക്തമായ...
ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി.ശബരിമല, പമ്പ സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്.ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശം. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും...
കാസർകോട് മുതൽ തിരുവനന്തപുരം വരെ സിനിമകൾ പ്രദർശിപ്പിച്ച് മുന്നോട്ട് പോകുന്ന 19-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK) വിളംബര ജാഥയ്ക്ക് തൃക്കളത്തൂർ തോപ്പിൽ ഭാസി തീയറ്ററിൽ ഗംഭീര സ്വീകരണം നൽകി. റിയൽവ്യൂ...
സം സ്ഥാനത്ത് പച്ചക്കറിക്ക് തീ വില. വലിയ തോതിലുള്ള വർദ്ധനമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പച്ചക്കറി വിലയിൽ ഉണ്ടായിട്ടുള്ളത്.ഇതേ രീതിയാണ് തുടരുന്നത് എങ്കിൽ വരും ദിവസങ്ങളിലും പച്ചക്കറി വില വർദ്ധിക്കാൻ തന്നെയാണ്...
കൊടകര കുഴൽപ്പണക്കേസിൻ്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക്.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ...
നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...
തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്ര പൊതുയോഗം ക്ഷേത്ര അംഗണത്തിൽ നടന്നു.പുതിയ ഭരണ സമിതിയിലേക്ക് 11 അംഗങ്ങളെ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ:
ജയചന്ദ്രൻ നായർ (വാരുമാലിൽ)
രമേശൻ നായർ (നെടുവേലിൽ)
പ്രമോദ് പി.എൻ (പാറക്കൽ)
അനീഷ് വി. ഗോപാൽ...