Home Kerala പിണറായി മനസ്സിൽ അയ്യപ്പ ഭക്തൻ-വെള്ളാപ്പള്ളി നടേശൻ

പിണറായി മനസ്സിൽ അയ്യപ്പ ഭക്തൻ-വെള്ളാപ്പള്ളി നടേശൻ

0
41

ശബരിമല:മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനായതിനാലാണ് അയ്യപ്പസംഗമത്തിൽ നിന്ന് അയ്യപ്പന്റെ പ്രതിമ സ്വീകരിച്ചതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. “ഭക്തനല്ലെങ്കിൽ തനിക്ക് അത് വേണ്ടെന്ന് മുഖ്യമന്ത്രി പറയുമായിരുന്നില്ല. അദ്ദേഹത്തിന്റെ മനസിൽ ഭക്തിയുണ്ട്. ശബരിമലയിൽ എത്തുന്നവരിൽ 90 ശതമാനവും മാർക്സിസ്റ്റുകളാണ്,” എന്നും അദ്ദേഹം പറഞ്ഞു

.