General Archives - Prime News Age https://primenewsage.com/category/general/ Thu, 01 Jan 2026 05:50:03 +0000 en-US hourly 1 https://wordpress.org/?v=6.9 ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം https://primenewsage.com/2026/01/01/prime-news-age-01-26/ Thu, 01 Jan 2026 05:50:01 +0000 https://primenewsage.com/?p=4779 പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.ഇതിനു പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും വർണാഭമായ ആഘോഷങ്ങളോടെ പുതുവർഷത്തെ സ്വീകരിച്ചു. ജപ്പാൻ, ഉത്തര–ദക്ഷിണ കൊറിയകൾ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലൂടെയാണ് പുതുവർഷം ഇന്ത്യയിലെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമായി എത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് അവിടെ പുതുവർഷമെത്തുന്നത്.കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ […]

The post ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം appeared first on Prime News Age.

]]>
പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.
ഇതിനു പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും വർണാഭമായ ആഘോഷങ്ങളോടെ പുതുവർഷത്തെ സ്വീകരിച്ചു. ജപ്പാൻ, ഉത്തര–ദക്ഷിണ കൊറിയകൾ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലൂടെയാണ് പുതുവർഷം ഇന്ത്യയിലെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമായി എത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് അവിടെ പുതുവർഷമെത്തുന്നത്.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ അതിഗംഭീരമായി നടന്നു. ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ രണ്ട് ലക്ഷത്തിലധികം ആളുകൾ ഒത്തുചേർന്നു. സ്വകാര്യ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിച്ചു. ഇത്തവണ ഫോർട്ട് കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെയാണ് കത്തിച്ചത്.
തിരുവനന്തപുരം കോവളം ബീച്ചിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. നാലു ദിക്കുകളിലേക്കും വർണവിസ്മയം തീർത്ത ശബ്ദങ്ങളോടെയാണ് 2026നെ ബീച്ചിൽ സ്വീകരിച്ചത്. ശംഖുമുഖം, വർക്കല, വെള്ളാർ, നെയ്യാർ ഡാം, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾ സജീവമായി നടന്നു.

The post ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം appeared first on Prime News Age.

]]>
രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 3 വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍; ഇരകളില്‍ അധികവും ചെറുപ്പക്കാര്‍ https://primenewsage.com/2025/01/02/%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-14570-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8/ Thu, 02 Jan 2025 04:57:51 +0000 https://primenewsage.com/?p=2944 രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

The post രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 3 വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍; ഇരകളില്‍ അധികവും ചെറുപ്പക്കാര്‍ appeared first on Prime News Age.

]]>
രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

The post രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 3 വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍; ഇരകളില്‍ അധികവും ചെറുപ്പക്കാര്‍ appeared first on Prime News Age.

]]>
ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുള്ള വൈരാഗ്യം: യുവാക്കളെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ https://primenewsage.com/2024/12/26/%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b5%bd%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d/ Thu, 26 Dec 2024 16:44:01 +0000 https://primenewsage.com/?p=2858 primenewsage.com

The post ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുള്ള വൈരാഗ്യം: യുവാക്കളെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ appeared first on Prime News Age.

]]>
ലഹരി വസ്തുക്കളുടെ വിൽപ്പന ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാക്കളെ മർദ്ദിച്ച കേസിൽ അറയ്ക്കപ്പടി സ്വദേശിയായ ഷിബിൻ ഷാജി (25), ചേർത്തല സ്വദേശി വിഷ്ണു (31) എന്നിവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഷാജി, റെജി, അരുൺ എന്നിവർക്ക് മർദ്ദനമേറ്റു. ഷിബിൻ നേരത്തേയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

The post ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുള്ള വൈരാഗ്യം: യുവാക്കളെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ appeared first on Prime News Age.

]]>
നെടുമ്ബാശേരിയിലെ വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുമായി കെഎസ്‌ആര്‍ടിസി https://primenewsage.com/2024/08/31/%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%af/ Sat, 31 Aug 2024 04:44:26 +0000 https://primenewsage.com/?p=1801 വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് ആശ്വാസ വാർത്ത. വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ഏർപ്പെടുത്തി കെഎസ്‌ആർടിസി.ഓൺലൈൻ റിസർവേഷൻ സൗകര്യം www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു. കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്ബാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും […]

The post നെടുമ്ബാശേരിയിലെ വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുമായി കെഎസ്‌ആര്‍ടിസി appeared first on Prime News Age.

]]>
വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് ആശ്വാസ വാർത്ത. വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ഏർപ്പെടുത്തി കെഎസ്‌ആർടിസി.
ഓൺലൈൻ റിസർവേഷൻ സൗകര്യം www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു.

കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്ബാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്ബാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബസ് കോഴിക്കോടേക്ക് പുറപ്പെടുക രാവിലെ 3:45, 4:45, 5:45 എന്നീ സമയങ്ങളിലാണ്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടുക രാത്രി 7:10, 9:10, 11:10 എന്നീ സമയങ്ങളിലായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി കോഴിക്കോട് – 0495-2723796, എറണാകുളം – 0484-2372033 നമ്ബറുകളിൽ ബന്ധപ്പെടാം.

The post നെടുമ്ബാശേരിയിലെ വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുമായി കെഎസ്‌ആര്‍ടിസി appeared first on Prime News Age.

]]>
“സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല” വ്യാജവാർത്തകളോട് റവന്യൂ മിനിസ്റ്റർ കെ.രാജൻ. https://primenewsage.com/2024/08/05/%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86/ Mon, 05 Aug 2024 07:44:06 +0000 https://primenewsage.com/?p=1085 രക്ഷാ പ്രവർത്തകർക്ക് പൂത്ത ബ്രെഡ് ആണ് സർക്കാർ നൽകിയതെന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്തതായി കണ്ടു. എന്നാൽ സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല . ഇത്തരത്തിൽ വ്യാജമായ വാർത്തകൾ സൃഷ്ടിച്ച് ലോകമാകെ ഉറ്റു നോക്കുന്ന ഒരു വലിയ ദൗത്യത്തെ അപമാനിക്കരുത്.

The post “സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല” വ്യാജവാർത്തകളോട് റവന്യൂ മിനിസ്റ്റർ കെ.രാജൻ. appeared first on Prime News Age.

]]>

രക്ഷാ പ്രവർത്തകർക്ക് പൂത്ത ബ്രെഡ് ആണ് സർക്കാർ നൽകിയതെന്ന്
ഒരു ചാനൽ റിപ്പോർട്ട് ചെയ്തതായി കണ്ടു. എന്നാൽ സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല . ഇത്തരത്തിൽ വ്യാജമായ വാർത്തകൾ സൃഷ്ടിച്ച് ലോകമാകെ ഉറ്റു നോക്കുന്ന ഒരു വലിയ ദൗത്യത്തെ അപമാനിക്കരുത്.

The post “സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല” വ്യാജവാർത്തകളോട് റവന്യൂ മിനിസ്റ്റർ കെ.രാജൻ. appeared first on Prime News Age.

]]>
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക : https://primenewsage.com/2024/08/01/%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be/ Thu, 01 Aug 2024 07:46:39 +0000 https://primenewsage.com/?p=1011 The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക : appeared first on Prime News Age.

]]>

The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക : appeared first on Prime News Age.

]]>
ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിർമ്മിക്കും’ മന്ത്രി ശിവൻകുട്ടി https://primenewsage.com/2024/08/01/%e0%b4%ad%e0%b5%82%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa/ Thu, 01 Aug 2024 05:33:50 +0000 https://primenewsage.com/?p=1002 വെള്ളാർമല സ്‌കൂളിനെ വയനാട്ടിലെ മാതൃക സ്‌കൂളാക്കും, വെള്ളരിമലയിൽ ഭൂകമ്പത്തെ അതിജീവിക്കുന്ന പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

The post ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിർമ്മിക്കും’ മന്ത്രി ശിവൻകുട്ടി appeared first on Prime News Age.

]]>
വെള്ളാർമല സ്‌കൂളിനെ വയനാട്ടിലെ മാതൃക സ്‌കൂളാക്കും,

വെള്ളരിമലയിൽ ഭൂകമ്പത്തെ അതിജീവിക്കുന്ന പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

The post ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിർമ്മിക്കും’ മന്ത്രി ശിവൻകുട്ടി appeared first on Prime News Age.

]]>
സി അച്യുതമേനോൻ നവ കേരളത്തിന്റെ ശില്പി:കേരള ചരിത്രം മാറ്റി എഴുതിയ ഭൂപരിഷ്കരണം. https://primenewsage.com/2024/07/27/%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8b%e0%b5%bb-%e0%b4%a8%e0%b4%b5-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d/ Sat, 27 Jul 2024 04:14:08 +0000 https://primenewsage.com/?p=933 തിരു-കൊച്ചിയുടെയും കേരളത്തിന്റെയും ചരിത്രത്തിൽ ഒരു മന്ത്രിസഭ ആദ്യമായി കാലാവധി പൂർത്തിയാക്കുന്നത് സി അച്യുതമേനോൻ്റെ ഭരണകാലത്താണ്. വ്യത്യസ്തമായ കാരണങ്ങൾകൊണ്ട് വ്യത്യസ്തമായ സാഹചര്യങ്ങളിൽ അതിനുമുമ്പ് ഉണ്ടായിട്ടുള്ള എല്ലാ മന്ത്രിസഭകളും കാലാവധി പൂർത്തിയാക്കാതെ അധികാരത്തിൽനിന്നു പുറത്താവുകയാണുണ്ടായത്. 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഒഴികെ എല്ലാം ഭരണപക്ഷത്തെ ആഭ്യന്തരകലഹം കൊണ്ട് അകാലചരമം പ്രാപിക്കുകയായിരുന്നു. അങ്ങനെയൊരു ചരിത്രപശ്ചാത്തലത്തിലാണ് അച്യുതമേനോൻ മന്ത്രിസഭാ കാലാവധി പൂർത്തിയാക്കിയത്. അതൊരു മേന്മയാണെങ്കിലും അതിലേറെ പ്രാധാന്യമർഹിക്കുന്നത് ആ ഭരണകാലം എങ്ങനെ വിനിയോഗിക്കപ്പെട്ടു എന്ന കാര്യമാണ്. മുൻഗവൺമെന്റുകൾക്കൊന്നും അവകാശപ്പെടുവാനാവാത്ത നിരവധി ഭരണനേട്ടങ്ങൾക്ക് നേതൃത്വം […]

The post സി അച്യുതമേനോൻ നവ കേരളത്തിന്റെ ശില്പി:കേരള ചരിത്രം മാറ്റി എഴുതിയ ഭൂപരിഷ്കരണം. appeared first on Prime News Age.

]]>
തിരു-കൊച്ചിയുടെയും കേരളത്തിന്റെയും ചരിത്രത്തിൽ ഒരു മന്ത്രിസഭ ആദ്യമായി കാലാവധി പൂർത്തിയാക്കുന്നത് സി അച്യുതമേനോൻ്റെ ഭരണകാലത്താണ്. വ്യത്യസ്തമായ കാരണങ്ങൾകൊണ്ട് വ്യത്യസ്തമായ സാഹചര്യങ്ങളിൽ അതിനുമുമ്പ് ഉണ്ടായിട്ടുള്ള എല്ലാ മന്ത്രിസഭകളും കാലാവധി പൂർത്തിയാക്കാതെ അധികാരത്തിൽനിന്നു പുറത്താവുകയാണുണ്ടായത്. 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഒഴികെ എല്ലാം ഭരണപക്ഷത്തെ ആഭ്യന്തരകലഹം കൊണ്ട് അകാലചരമം പ്രാപിക്കുകയായിരുന്നു. അങ്ങനെയൊരു ചരിത്രപശ്ചാത്തലത്തിലാണ് അച്യുതമേനോൻ മന്ത്രിസഭാ കാലാവധി പൂർത്തിയാക്കിയത്. അതൊരു മേന്മയാണെങ്കിലും അതിലേറെ പ്രാധാന്യമർഹിക്കുന്നത് ആ ഭരണകാലം എങ്ങനെ വിനിയോഗിക്കപ്പെട്ടു എന്ന കാര്യമാണ്. മുൻഗവൺമെന്റുകൾക്കൊന്നും

അവകാശപ്പെടുവാനാവാത്ത നിരവധി ഭരണനേട്ടങ്ങൾക്ക് നേതൃത്വം നൽകുവാൻ അച്യുതമേനോൻ സർക്കാരിനു കഴിഞ്ഞു. കാർഷിക വ്യാവസായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അന്നത്തെ സർക്കാർ കൈവരിച്ച നേട്ടങ്ങൾ എല്ലാ അർത്ഥത്തിലും നിസ്തുലമായിരുന്നു. വിദ്യാഭ്യാസം, കല, സംസ്കാരം തുടങ്ങിയ മേഖലകളിൽ നേടിയ പുരോഗതിക്ക് കണ്ണഞ്ചിപ്പിക്കുന്ന തിളക്കമുണ്ടായിരുന്നു. അതിനുമുമ്പോ ശേഷമോ അത്തരം നേട്ടങ്ങൾക്ക് അവകാശിയാകുവാൻ ഒരു ഗവൺമെന്റിനും കഴിഞ്ഞിരുന്നില്ല.

ഭൂപരിഷ്കരണബില്ല് രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമമായിക്കഴിഞ്ഞ സന്ദർഭമാണത്. 1957-ലെ ഗവൺമെന്റ് അവതരിപ്പിച്ച ബില്ലിൽ കാലോചിതമായ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയതായി അവതരിപ്പിച്ചതാണ് ആ ബില്ല്. നിയമത്തിലെ വ്യവസ്ഥകൾ 1970 ജനുവരി ഒന്നിന് ഒറ്റയടിക്ക് പ്രാബല്യത്തിൽ വരുന്ന തരത്തിൽ അച്യുതമേനോൻ സർക്കാർ നടപടി സ്വീകരിച്ചു. അനേക നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ആഴത്തിൽ വേരോടിയ ഫ്യൂഡൽ വ്യവസ്ഥിതിക്ക് ഇന്ത്യാരാജ്യത്തെയൊരു സംസ്ഥാനം ആദ്യമായി അന്ത്യം കുറിച്ച നടപടിയായിരുന്നു അത്. ആ ചരിത്രസംഭവം സുവർണ ജൂബിലി പിന്നിട്ടു കഴിഞ്ഞു.

നമ്മുടെ രാജ്യത്ത് ഭൂപ്രഭുത്വം അവസാനിപ്പിച്ച ഏക സംസ്ഥാനം ഇന്നും കേരളമാണ് എന്ന അവസ്ഥ തീർച്ചയായും കേരള ജനതയ്ക്ക് അഭിമാനകരമാണ്. ആ അഭിമാനത്തോടൊപ്പം നമ്മെ വേദനിപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യം വിസ്മരിക്കാനാവുന്നതല്ല, ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലെല്ലാം ഇന്നും ഭൂപ്രഭുത്വം കൊടികുത്തി വാഴുന്ന അവസ്ഥയോർത്താണത്.

സാമൂഹ്യമാറ്റങ്ങൾ സ്വപ്നംകണ്ടതുകൊണ്ടുമാത്രം യാഥാർത്ഥ്യമാവില്ല.അതിന് സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ഇച്ഛാശക്തിയും കർമ്മശേഷിയും അനിവാര്യമാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷശക്തികൾക്കും കേരളത്തിലുണ്ടായ വേരോട്ടവും അതുവഴി സംഭവിച്ച അവകാശബോധവും അവകാശസമരങ്ങളും ഭരണകൂടനേതൃത്വമോ ഭരണപങ്കാളിത്തമോ ആയി വളർന്നപ്പോൾ സംഭവിക്കേണ്ട മാറ്റങ്ങളാണ് കേരളജനതയെ ഫ്യൂഡൽ വ്യവസ്ഥയ്ക്കപ്പുറത്തേക്ക് നയിച്ചത്.

അച്യുതമേനോന്റെ സൂക്ഷ്മദൃഷ്ടിയും കാര്യപ്രാപ്തിയും പ്രത്യേകമായൊരു ചരിത്രസന്ധിയിൽ അങ്ങനെ നിർണായകമായിത്തീർന്നു. സമീപകാലത്തായി ധാരാളമായി ചർച്ചചെയ്തുപോരുന്ന കേരളവികസനമാതൃകയുടെ ആധാരശിലയായിത്തീർന്നത് അച്യുതമേനോൻ നടപ്പാക്കിയ സമഗ്രമായ ഭൂപരിഷ്കരണമാണ്. നഗരങ്ങളിൽ മൂന്നും പട്ടണങ്ങളിൽ അഞ്ചും

ഗ്രാമപ്രദേശങ്ങളിൽ പത്തു സെൻ്റ് വീതം കുടികിടപ്പുകാരനു നിയമപ്രകാരം സ്വന്തമായി. 1959-ൽ പാസായ നിയമം അന്നത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ്റിനെ കേന്ദ്രം പിരിച്ചുവിട്ടതിന്റെ ഫലമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. അച്യുതമേനോൻ ഭരണകാലത്ത് നിയമം നടപ്പിലാക്കിയപ്പോൾ കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായൊരു വിഭാഗം നിയമത്തിന്റെ ഗുണഭോക്താക്കളായി. അഞ്ചുലക്ഷം കുടികിടപ്പുകാർക്ക് കുടികിടപ്പിൽ അവകാശം ലഭിച്ചു. മുപ്പത്തഞ്ചുലക്ഷത്തോളം പാട്ടക്കുടിയാന്മാർ ഭൂവുടമകളായി. കേരളചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങളിലൊന്നായിരുന്നു ഭൂപരിഷ്കരണം.

The post സി അച്യുതമേനോൻ നവ കേരളത്തിന്റെ ശില്പി:കേരള ചരിത്രം മാറ്റി എഴുതിയ ഭൂപരിഷ്കരണം. appeared first on Prime News Age.

]]>
തൃക്കളത്തൂർ സർവ്വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് എതിരില്ല: https://primenewsage.com/2024/07/26/%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b5%bc-%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95/ Fri, 26 Jul 2024 14:27:57 +0000 https://primenewsage.com/?p=903 എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതി അംഗങ്ങൾ കെ .എസ് .അനി ൽകുമാർ, എം .ടി .എൽദോസ്, കെ. കെ .കുട്ടപ്പൻ, ജോസ് തോമസ്, വി. എൻ. പ്രമോദ്, സി. കെ. സജീവ്, കെ സുഭദ്ര, പി. ടി അജിഷ്, ബേസിൽ. ടി. ജോൺ, അമൃത വിജയൻ, എം .എൻ. അരവിന്ദാക്ഷൻ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

The post തൃക്കളത്തൂർ സർവ്വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് എതിരില്ല: appeared first on Prime News Age.

]]>
എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഭരണസമിതി അംഗങ്ങൾ

കെ .എസ് .അനി ൽകുമാർ, എം .ടി .എൽദോസ്, കെ. കെ .കുട്ടപ്പൻ, ജോസ് തോമസ്, വി. എൻ. പ്രമോദ്, സി. കെ. സജീവ്, കെ സുഭദ്ര, പി. ടി അജിഷ്, ബേസിൽ. ടി. ജോൺ, അമൃത വിജയൻ, എം .എൻ. അരവിന്ദാക്ഷൻ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.


The post തൃക്കളത്തൂർ സർവ്വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് എതിരില്ല: appeared first on Prime News Age.

]]>
മുലപ്പാൽ ദാനം മഹാദാനം https://primenewsage.com/2024/07/25/%e0%b4%ae%e0%b5%81%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b5%bd-%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82/ Thu, 25 Jul 2024 10:43:42 +0000 https://primenewsage.com/?p=889 മുലപ്പാൽ ദാനത്തിലൂടെ കേരളത്തിന് ആദരവ് ഏറ്റുവാങ്ങിയ എറണാകുളം പെരുമ്പാവൂർ സ്വദേശിനി ഹന്ന ഷിന്റൊയെ കുറിച്ചുള്ള ഡോക്യുമെന്ററി കേരള രാജേന്ദ്ര ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടം പിടിച്ചു. മുലപ്പാൽ ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഹന്നയുടെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് കൊല്ലം സ്വദേശി വിനു ജനാർദ്ദനൻ ആണ്. പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനി ഹന്ന എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ ആണ്. രാവിലെയും വൈകിട്ടും മുലപ്പാൽ ദാനം ചെയ്യുന്ന ഹന്നയുടെ കഥയാണ് ഡോക്യുമെന്ററി. ഒന്നര […]

The post മുലപ്പാൽ ദാനം മഹാദാനം appeared first on Prime News Age.

]]>
മുലപ്പാൽ ദാനത്തിലൂടെ കേരളത്തിന് ആദരവ് ഏറ്റുവാങ്ങിയ എറണാകുളം പെരുമ്പാവൂർ സ്വദേശിനി ഹന്ന ഷിന്റൊയെ കുറിച്ചുള്ള ഡോക്യുമെന്ററി കേരള രാജേന്ദ്ര ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടം പിടിച്ചു.

മുലപ്പാൽ ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഹന്നയുടെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് കൊല്ലം സ്വദേശി വിനു ജനാർദ്ദനൻ ആണ്. പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനി ഹന്ന എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ ആണ്. രാവിലെയും വൈകിട്ടും മുലപ്പാൽ ദാനം ചെയ്യുന്ന ഹന്നയുടെ കഥയാണ് ഡോക്യുമെന്ററി.

“ഹന്ന” രാജേന്ദ്ര ചലച്ചിത്രമേളയിൽ

ഒന്നര വയസ്സുകാരി മിലാ ഷിന്റോയാണ് മകൾ. ഭർത്താവ് ഷിന്റോയും കുടുംബവും ഹന്നയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. തിരുവനന്തപുരത്ത് 26/7/2024 മുതൽ 31/7/2024 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജേന്ദ്ര ഡോക്യുമെന്ററി ചലച്ചിത്രമേളയിൽ 30/7/2024 ന് ഉച്ചയ്ക്ക് 2 .30 PM ന് ചലച്ചിത്രം പ്രദർശിപ്പിക്കും.

The post മുലപ്പാൽ ദാനം മഹാദാനം appeared first on Prime News Age.

]]>