General Archives - Prime News Age https://primenewsage.com/category/general/ Mon, 27 Jul 2026 12:45:45 +0000 en-US hourly 1 https://wordpress.org/?v=7.0.2 പി.കെ.വി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടക്കം https://primenewsage.com/2026/07/27/%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b5%e0%b4%bf-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7/ Mon, 27 Jul 2026 12:45:37 +0000 https://primenewsage.com/?p=4840 എറണാകുളം: മുൻ കേരള മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ പി.കെ. വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗൺ ഹാളിൽ നടന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ച സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇരു പാർട്ടികളുടെയും ജില്ലാ, സംസ്ഥാന നേതാക്കൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. രാജ്യം നിർണായകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വലതുപക്ഷ വർഗീയ ശക്തികളെ നിസാരമായി കാണാനാകില്ലെന്നും […]

The post പി.കെ.വി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടക്കം appeared first on Prime News Age.

]]>
എറണാകുളം: മുൻ കേരള മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ പി.കെ. വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗൺ ഹാളിൽ നടന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ച സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇരു പാർട്ടികളുടെയും ജില്ലാ, സംസ്ഥാന നേതാക്കൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

രാജ്യം നിർണായകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വലതുപക്ഷ വർഗീയ ശക്തികളെ നിസാരമായി കാണാനാകില്ലെന്നും ഡി. രാജ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തെയും ദേശീയ പ്രസ്ഥാനത്തെയും പുനർവ്യാഖ്യാനിക്കാനും വിദ്യാഭ്യാസരംഗത്തും പാഠപുസ്തകങ്ങളിലും ഇടപെടാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പി.കെ.വി ജനങ്ങളുമായി പുലർത്തിയ അടുപ്പം മാതൃകയാക്കി കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങണം. ബി.ജെ.പി-ആർ.എസ്.എസ് ഭരണത്തിനെതിരായ രാഷ്ട്രീയവും ആശയപരവുമായ ബദലായി ഇടതുപക്ഷം ഉയർന്നുവരണമെന്നും കമ്മ്യൂണിസ്റ്റ് ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഓഗസ്റ്റ് 6 മുതൽ 15 വരെ രാജ്യവ്യാപകമായി പദയാത്രകളും സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ വൻ റാലിയും സംഘടിപ്പിക്കുമെന്ന് ഡി. രാജ അറിയിച്ചു. പി.കെ.വിയുമായി തനിക്കുണ്ടായിരുന്ന അടുത്ത വ്യക്തിബന്ധവും അദ്ദേഹം അനുസ്മരിച്ചു.

ലാളിത്യവും ആദർശനിഷ്ഠയും ജനപക്ഷ രാഷ്ട്രീയവും ജീവിതത്തിന്റെ മുഖമുദ്രയാക്കിയ നേതാവായിരുന്നു പി.കെ.വി എന്ന് പ്രസംഗകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും.

The post പി.കെ.വി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടക്കം appeared first on Prime News Age.

]]>
സുധൻ സാർ: ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്മരണ… വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം https://primenewsage.com/2026/07/16/%e0%b4%b8%e0%b5%81%e0%b4%a7%e0%b5%bb-%e0%b4%b8%e0%b4%be%e0%b5%bc-%e0%b4%9c%e0%b4%a8%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8/ Thu, 16 Jul 2026 10:10:36 +0000 https://primenewsage.com/?p=4831 ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ. ജനസേവനവും പാർട്ടി പ്രവർത്തനവും ജീവിതദൗത്യമായി ഏറ്റെടുത്ത അദ്ദേഹം, വികസനത്തിനും സാമൂഹിക പുരോഗതിക്കും നൽകിയ സംഭാവനകൾ ഇന്നും നിരവധി പേരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.പഞ്ചായത്ത് മെമ്പർ എന്ന നിലയിലും സി.പി.ഐയുടെ സമർപ്പിത നേതാവെന്ന നിലയിലും പ്രവർത്തിച്ച സുധൻ സാർ, റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ എന്നിവയിൽ സജീവമായി ഇടപെട്ടിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുകയും […]

The post സുധൻ സാർ: ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്മരണ… വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം appeared first on Prime News Age.

]]>
ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ. ജനസേവനവും പാർട്ടി പ്രവർത്തനവും ജീവിതദൗത്യമായി ഏറ്റെടുത്ത അദ്ദേഹം, വികസനത്തിനും സാമൂഹിക പുരോഗതിക്കും നൽകിയ സംഭാവനകൾ ഇന്നും നിരവധി പേരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.പഞ്ചായത്ത് മെമ്പർ എന്ന നിലയിലും സി.പി.ഐയുടെ സമർപ്പിത നേതാവെന്ന നിലയിലും പ്രവർത്തിച്ച സുധൻ സാർ, റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ എന്നിവയിൽ സജീവമായി ഇടപെട്ടിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്താൻ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തനശൈലി ഇന്നും സഹപ്രവർത്തകരും നാട്ടുകാരും ആദരവോടെ സ്മരിക്കുന്നു.സുധൻ സാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 20 വർഷം പൂർത്തിയാകുകയാണ്. കാലം എത്ര പിന്നിട്ടാലും അദ്ദേഹം ഉയർത്തിപ്പിടിച്ച ജനസേവനത്തിന്റെ മൂല്യങ്ങളും വികസന കാഴ്ചപ്പാടും സമൂഹത്തോടുള്ള പ്രതിബദ്ധതയും പുതിയ തലമുറയ്ക്കും പ്രചോദനമാണ്.സുധൻ സാറിന്റെ ഇരുപതാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും നാടും. ജനങ്ങളുടെ മനസ്സിൽ അദ്ദേഹം തീർത്ത സ്ഥാനം കാലം മായ്ക്കാത്ത ഒരു ഓർമ്മയായി എന്നും നിലനിൽക്കും.

🌹 സുധൻ സാറിന്റെ പുണ്യസ്മരണയ്ക്ക് പ്രണാമം.

The post സുധൻ സാർ: ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്മരണ… വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം appeared first on Prime News Age.

]]>
ഇനി WhatsApp-ൽ വരുന്ന എല്ലാ ലിങ്കും തുറക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ തട്ടിപ്പുകൾ വർധിക്കുന്നു https://primenewsage.com/2026/06/29/%e0%b4%87%e0%b4%a8%e0%b4%bf-whatsapp-%e0%b5%bd-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95/ Mon, 29 Jun 2026 13:37:45 +0000 https://primenewsage.com/?p=4821 കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് വീണ്ടും ജാഗ്രതാ നിർദേശം നൽകി. WhatsApp, SMS, ഇമെയിൽ എന്നിവ വഴി വരുന്ന സംശയാസ്പദമായ ലിങ്കുകൾ തുറക്കരുതെന്നും ബാങ്ക് OTP, PIN, UPI PIN എന്നിവ ആരുമായും പങ്കുവെക്കരുതെന്നും അധികൃതർ അറിയിച്ചു.പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്‌ലൈനിൽ വിളിക്കുകയോ cybercrime.gov.in വഴി പരാതി നൽകുകയോ ചെയ്യണം.

The post ഇനി WhatsApp-ൽ വരുന്ന എല്ലാ ലിങ്കും തുറക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ തട്ടിപ്പുകൾ വർധിക്കുന്നു appeared first on Prime News Age.

]]>
കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് വീണ്ടും ജാഗ്രതാ നിർദേശം നൽകി. WhatsApp, SMS, ഇമെയിൽ എന്നിവ വഴി വരുന്ന സംശയാസ്പദമായ ലിങ്കുകൾ തുറക്കരുതെന്നും ബാങ്ക് OTP, PIN, UPI PIN എന്നിവ ആരുമായും പങ്കുവെക്കരുതെന്നും അധികൃതർ അറിയിച്ചു.പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്‌ലൈനിൽ വിളിക്കുകയോ cybercrime.gov.in വഴി പരാതി നൽകുകയോ ചെയ്യണം.

The post ഇനി WhatsApp-ൽ വരുന്ന എല്ലാ ലിങ്കും തുറക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ തട്ടിപ്പുകൾ വർധിക്കുന്നു appeared first on Prime News Age.

]]>
ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം https://primenewsage.com/2026/01/01/prime-news-age-01-26/ Thu, 01 Jan 2026 05:50:01 +0000 https://primenewsage.com/?p=4779 പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.ഇതിനു പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും വർണാഭമായ ആഘോഷങ്ങളോടെ പുതുവർഷത്തെ സ്വീകരിച്ചു. ജപ്പാൻ, ഉത്തര–ദക്ഷിണ കൊറിയകൾ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലൂടെയാണ് പുതുവർഷം ഇന്ത്യയിലെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമായി എത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് അവിടെ പുതുവർഷമെത്തുന്നത്.കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ […]

The post ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം appeared first on Prime News Age.

]]>
പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.
ഇതിനു പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും വർണാഭമായ ആഘോഷങ്ങളോടെ പുതുവർഷത്തെ സ്വീകരിച്ചു. ജപ്പാൻ, ഉത്തര–ദക്ഷിണ കൊറിയകൾ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലൂടെയാണ് പുതുവർഷം ഇന്ത്യയിലെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമായി എത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് അവിടെ പുതുവർഷമെത്തുന്നത്.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ അതിഗംഭീരമായി നടന്നു. ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ രണ്ട് ലക്ഷത്തിലധികം ആളുകൾ ഒത്തുചേർന്നു. സ്വകാര്യ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിച്ചു. ഇത്തവണ ഫോർട്ട് കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെയാണ് കത്തിച്ചത്.
തിരുവനന്തപുരം കോവളം ബീച്ചിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. നാലു ദിക്കുകളിലേക്കും വർണവിസ്മയം തീർത്ത ശബ്ദങ്ങളോടെയാണ് 2026നെ ബീച്ചിൽ സ്വീകരിച്ചത്. ശംഖുമുഖം, വർക്കല, വെള്ളാർ, നെയ്യാർ ഡാം, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾ സജീവമായി നടന്നു.

The post ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം appeared first on Prime News Age.

]]>
രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 3 വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍; ഇരകളില്‍ അധികവും ചെറുപ്പക്കാര്‍ https://primenewsage.com/2025/01/02/%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-14570-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8/ Thu, 02 Jan 2025 04:57:51 +0000 https://primenewsage.com/?p=2944 രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

The post രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 3 വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍; ഇരകളില്‍ അധികവും ചെറുപ്പക്കാര്‍ appeared first on Prime News Age.

]]>
രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

The post രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 3 വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍; ഇരകളില്‍ അധികവും ചെറുപ്പക്കാര്‍ appeared first on Prime News Age.

]]>
ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുള്ള വൈരാഗ്യം: യുവാക്കളെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ https://primenewsage.com/2024/12/26/%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b5%bd%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d/ Thu, 26 Dec 2024 16:44:01 +0000 https://primenewsage.com/?p=2858 primenewsage.com

The post ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുള്ള വൈരാഗ്യം: യുവാക്കളെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ appeared first on Prime News Age.

]]>
ലഹരി വസ്തുക്കളുടെ വിൽപ്പന ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാക്കളെ മർദ്ദിച്ച കേസിൽ അറയ്ക്കപ്പടി സ്വദേശിയായ ഷിബിൻ ഷാജി (25), ചേർത്തല സ്വദേശി വിഷ്ണു (31) എന്നിവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഷാജി, റെജി, അരുൺ എന്നിവർക്ക് മർദ്ദനമേറ്റു. ഷിബിൻ നേരത്തേയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

The post ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുള്ള വൈരാഗ്യം: യുവാക്കളെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ appeared first on Prime News Age.

]]>
നെടുമ്ബാശേരിയിലെ വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുമായി കെഎസ്‌ആര്‍ടിസി https://primenewsage.com/2024/08/31/%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%af/ Sat, 31 Aug 2024 04:44:26 +0000 https://primenewsage.com/?p=1801 വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് ആശ്വാസ വാർത്ത. വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ഏർപ്പെടുത്തി കെഎസ്‌ആർടിസി.ഓൺലൈൻ റിസർവേഷൻ സൗകര്യം www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു. കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്ബാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും […]

The post നെടുമ്ബാശേരിയിലെ വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുമായി കെഎസ്‌ആര്‍ടിസി appeared first on Prime News Age.

]]>
വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് ആശ്വാസ വാർത്ത. വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ഏർപ്പെടുത്തി കെഎസ്‌ആർടിസി.
ഓൺലൈൻ റിസർവേഷൻ സൗകര്യം www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു.

കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്ബാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്ബാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബസ് കോഴിക്കോടേക്ക് പുറപ്പെടുക രാവിലെ 3:45, 4:45, 5:45 എന്നീ സമയങ്ങളിലാണ്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടുക രാത്രി 7:10, 9:10, 11:10 എന്നീ സമയങ്ങളിലായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി കോഴിക്കോട് – 0495-2723796, എറണാകുളം – 0484-2372033 നമ്ബറുകളിൽ ബന്ധപ്പെടാം.

The post നെടുമ്ബാശേരിയിലെ വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുമായി കെഎസ്‌ആര്‍ടിസി appeared first on Prime News Age.

]]>
“സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല” വ്യാജവാർത്തകളോട് റവന്യൂ മിനിസ്റ്റർ കെ.രാജൻ. https://primenewsage.com/2024/08/05/%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86/ Mon, 05 Aug 2024 07:44:06 +0000 https://primenewsage.com/?p=1085 രക്ഷാ പ്രവർത്തകർക്ക് പൂത്ത ബ്രെഡ് ആണ് സർക്കാർ നൽകിയതെന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്തതായി കണ്ടു. എന്നാൽ സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല . ഇത്തരത്തിൽ വ്യാജമായ വാർത്തകൾ സൃഷ്ടിച്ച് ലോകമാകെ ഉറ്റു നോക്കുന്ന ഒരു വലിയ ദൗത്യത്തെ അപമാനിക്കരുത്.

The post “സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല” വ്യാജവാർത്തകളോട് റവന്യൂ മിനിസ്റ്റർ കെ.രാജൻ. appeared first on Prime News Age.

]]>

രക്ഷാ പ്രവർത്തകർക്ക് പൂത്ത ബ്രെഡ് ആണ് സർക്കാർ നൽകിയതെന്ന്
ഒരു ചാനൽ റിപ്പോർട്ട് ചെയ്തതായി കണ്ടു. എന്നാൽ സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല . ഇത്തരത്തിൽ വ്യാജമായ വാർത്തകൾ സൃഷ്ടിച്ച് ലോകമാകെ ഉറ്റു നോക്കുന്ന ഒരു വലിയ ദൗത്യത്തെ അപമാനിക്കരുത്.

The post “സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല” വ്യാജവാർത്തകളോട് റവന്യൂ മിനിസ്റ്റർ കെ.രാജൻ. appeared first on Prime News Age.

]]>
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക : https://primenewsage.com/2024/08/01/%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be/ Thu, 01 Aug 2024 07:46:39 +0000 https://primenewsage.com/?p=1011 The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക : appeared first on Prime News Age.

]]>

The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക : appeared first on Prime News Age.

]]>
ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിർമ്മിക്കും’ മന്ത്രി ശിവൻകുട്ടി https://primenewsage.com/2024/08/01/%e0%b4%ad%e0%b5%82%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa/ Thu, 01 Aug 2024 05:33:50 +0000 https://primenewsage.com/?p=1002 വെള്ളാർമല സ്‌കൂളിനെ വയനാട്ടിലെ മാതൃക സ്‌കൂളാക്കും, വെള്ളരിമലയിൽ ഭൂകമ്പത്തെ അതിജീവിക്കുന്ന പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

The post ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിർമ്മിക്കും’ മന്ത്രി ശിവൻകുട്ടി appeared first on Prime News Age.

]]>
വെള്ളാർമല സ്‌കൂളിനെ വയനാട്ടിലെ മാതൃക സ്‌കൂളാക്കും,

വെള്ളരിമലയിൽ ഭൂകമ്പത്തെ അതിജീവിക്കുന്ന പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

The post ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിർമ്മിക്കും’ മന്ത്രി ശിവൻകുട്ടി appeared first on Prime News Age.

]]>